Surprise Me!

പൃഥ്വിരാജിനെ പോസ്റ്ററിന് അടപടലം ട്രോളുകൾ | filmibeat Malayalam

2019-03-26 33 Dailymotion

prithviraj's charactre poster trending social media<br />അഭിനേതാക്കളില്‍ പലരും സംവിധായകരായി തുടക്കം കുറിച്ചുകൊണ്ടിരിക്കുകയാണ് ഇപ്പോള്‍. നടനില്‍ നിന്നും സംവിധായകനിലേക്കുള്ള ദൂരത്തെക്കുറിച്ച് പലരും തുറന്നുപറഞ്ഞിരുന്നു. അത്ര എളുപ്പമല്ല സംവിധാനമെന്ന് മോഹന്‍ലാലും സാക്ഷ്യപ്പെടുത്തിയിരുന്നു. സംവിധായകനെന്ന നിലയില്‍ പൃഥ്വിരാജ് നന്നായി പ്രവര്‍ത്തിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞിരുന്നു. <br />

Buy Now on CodeCanyon